നാദാപുരം പള്ളി Nadapuram Palli

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നാദാപുരം പള്ളി ഒരു നാടിന്റെ മാത്രമല്ല മലയാളക്കരയുടെ തന്നെ ആത്മീയ, വിജ്ഞാന മണ്ഡലങ്ങളില്‍ വേറിട്ടുനില്‍കുന്ന ആരാധനാലയമാണ്. നിര്‍മാണത്തിലെ സവിശേഷതകള്‍ കൊണ്ടും ഈ പള്ളി ശ്രദ്ധേയമാണ്.

Read more